main

മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും മെയ്‌ 12 ന്


16774-1714125110-untitled-1


ദുബായിലെ കല സാംസ്‌കാരിക സംഘടനയായ മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും, പ്രഥമ മാധ്യമ പ്രവർത്തന മികവിനുള്ള അവാർഡും ഈ വരുന്ന മെയ്‌ 12 നു നടക്കും

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വൈകിട്ട് 6 മണിക്ക് നടക്കുന്ന വര്ണാഭമായ പരിപാടിയിൽ ദുബായിലെ സാംസ്‌കാരിക കല സിനിമ മേഖലയിൽ ഉള്ള പ്രമുഖർ പങ്കെടുക്കും

16774-1714125129-9b24953d-fb72-453e-a506-9657223f7ce5


Also Read » മെഹ്ഫിൽ ദുബായ് റിജിണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്തു


Also Read » സത്യജിത് റേ ഫിലിം സൊസൈറ്റി പ്രവാസി ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു



RELATED

English Summary : Uae Regional Short Film Festival Organized By Mehfil International Winner Announcement And Award Presentation On 12th May in Gulf


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0013 seconds.