main

ഇപി ജയരാജനെ സിപിഎം തിരുത്തണമെന്ന് സി പി ഐ


തിരുവനന്തപുരം: ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദത്തില്‍ സി പി ഐയ്ക്ക് കടുത്ത അതൃപ്തിയെന്ന സൂചന നൽകി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

16798-1714289111-untitled-1


ജയരാജനെ സിപിഎം തിരുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ജാവ്ദേക്കറുരുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായതായും ദല്ലാളുമാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൺവീനർ സ്ഥാനം സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.തിരുത്താൻ ആർജ്ജവം ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചുമതല ഉള്ള ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കരുമായി കൂടിക്കാഴ്ച്ച നടത്തി എന്ന ഇപി ജയരാജന്റെ വെളിപ്പെടുത്തൽ നാളെ ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.


Also Read » ജയരാജനോടുള്ള അതൃപ്തി പരസ്യമാക്കി മുഖ്യമന്തി ; ഇടതുമുന്നണി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എം.എം ഹസൻ


Also Read » "ഏകാധിപതി നിരാശയിലാണ്" ; നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം



RELATED

English Summary : Cpi Wants Cpm To Correct Ep Jayarajan in Kerala


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.