main

മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം


പാലക്കാട്: മലമ്പുഴയിൽ ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തടഞ്ഞ് എല്‍ഡിഎഫ് പ്രവർത്തകർ. ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു.

16498-1712832667-untitled-2


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അരി വിതരണം നിർത്തി.

ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ അറിയിച്ചു.


Also Read » എൽഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ ഡീന്‍ കുര്യാക്കോസ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു


Also Read » യാത്രക്കാരെ പെരുവഴിയിലാക്കിയ എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസി ലോകത്തു ശക്തമായ പ്രതിഷേധം



RELATED

English Summary : Ldf Protests Against Distribution Of Bharat Rice In Malampuzha in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.