main

ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു


2394-1659259061-fb-img-1659258942732


കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റും ,മാതൃഭാഷ സമിതിയും സംയുക്തമായി ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ അബ്ബാസിയ ,ഫഹാഹീൽ അബുഹലീഫ ,സാൽമിയ മേഖലകളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സമ്മേളനം, വിവിധ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ ആഘോഷ പരിപാടിയിൽ ഉണ്ടാകും.

സ്വാതന്ത്ര്യദിന ആഘോഷപരിപാടിയിലേക്ക് കുവൈറ്റിലെ എല്ലാ ബാലവേദി, മാതൃഭാഷ കൂട്ടുകാരേയും, രക്ഷിതാക്കളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .


Also Read » ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


Also Read » കറ്റാലൻ സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദ ബന്ധം ; നേതാക്കൾക്ക് സ്‌പെയിൻ സുപ്രീം കോടതി സമൻസ് അയച്ചു



RELATED

English Summary : Balavedi Organises Kuwait Independence Day Celebrations in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0668 seconds.